Why Virat Kohli was removed from ODI captaincy, know big reasons
ഇന്ത്യയുടെ ഏകദിന നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റി രോഹിത് ശര്‍മയെ പുതിയ നായകനാക്കിയ റിപ്പോര്‍ട്ട് വളരെ അത്ഭുതത്തോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്.എന്തുകൊണ്ടായിരിക്കും കോലിയെ ഇന്ത്യ ഏകദിന നായകസ്ഥാനത്ത് നിന്നും നീക്കിയത്? കാരണങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്താം.